-
നദനം
- നാ.
-
നദിക്കൽ, ശബ്ദിക്കൽ
-
നിദാനം
- നാ.
-
ശുദ്ധി
-
കാരണം, മൂലകാരണം
-
കാരണത്തെക്കുറിച്ച് അന്വേഷിക്കൽ
-
രോഗനിർണയം
-
കയറ്, നാട
-
തിർച്ച
-
പതിവ്
-
നിധനം
- നാ.
-
മരണം
-
ജാതി
-
കുടുംബം
-
നാശം, നഷ്ടം, ദാരിദ്യ്രം
-
അവസാനം, വംശം
-
സാമഗാനത്തിൻറെ അവസാനഭാഗം
-
(ജ്യോ.) എട്ടാമിടം
-
നിധാനം
- നാ.
-
ആശ്രയം, ആധാരം
-
സൈന്യം
-
വിശ്രമസ്ഥാനം
-
സമ്പത്ത്
-
കലവറ
-
സൂക്ഷിപ്പ്, കരുതിവയ്ക്കൽ, വയ്ക്കൽ
-
നിധി, സൂക്ഷിച്ചുവച്ച ധനം
-
നൂതനം
- നാ.
-
പുതിയത്, ആധുനികം
-
നോദനം
- നാ.
-
പ്രരണ
-
ഛേദിക്കൽ
-
തള്ളൽ
-
ഓടിച്ചുകളയുക, ഒഴിവാക്കുക
-
നൈധനം
- നാ.
-
എട്ടാംഭാവം