1. നദി1

    Share screenshot
    1. ആറ്, പുഴ
  2. നദി2

    Share screenshot
    1. സേ്താത്രം, സ്തുതി
  3. നതി

    Share screenshot
    1. വളവ്
    2. കുമ്പിടൽ, നമസ്കാരം
  4. നാതി

    Share screenshot
    1. വളരെ അല്ലാത്ത, ഏറെ ഇല്ലാത്ത
  5. നാദി

    Share screenshot
    1. നദിക്കുന്നത്
    2. നാദമുള്ള ഭാഷണശബ്ദം (മൃദുക്കൾ, ഘോഷങ്ങൾ, സ്വരങ്ങൾ, മധ്യമങ്ങൾ എന്നിവ)
  6. ഹേമന്തം, -ന്തി

    Share screenshot
    1. ആറ്ഋതുക്കളിലൊന്ന്, തുലാമ്മ് ശുക്ലപ്രതിപദം മുതൽ ധനു അമാവാസി വരെയുള്ള കാലം (ബലത്തെ വർധിപ്പിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക