-
നന്ത്1
- നാ.
-
വളർച്ച, അഭിവൃദ്ധി
-
നന്ത്2
- നാ.
-
ശംഖ്
-
നത്ത
-
നന്ദ
- നാ.
-
ഐശ്വര്യം
-
ദുർഗാദേവി
-
ആനന്ദം
-
ഭർത്തൃസഹോദരി
-
ഒരു പക്ഷത്തിലെ ഒന്നാമത്തെയും ആറാമത്തെയും ഏഴാമത്തെയും തിഥികൾ
-
നാന്ദി
- നാ.
-
സന്തോഷം
-
ഐശ്വര്യം
-
തുടക്കം, ആരംഭം
-
നാടകത്തിൻറെ പൂർവരംഗമായി അണിയറയില്വച്ചു നടത്തുന്ന ഇഷ്ടദേവതാസ്തുതി തുടങ്ങിയ ചടങ്ങുകൾക്കു പൊതുവെ പറയുന്ന പേര്
-
നാന്ദി എന്ന ചടങ്ങിൻറെ അവസാനത്തിൽ പ്രക്ഷകർക്കുകൂടി കേൾക്കത്തക്കവണ്ണം പാടുന്ന പാട്ട്
-
നാന്ദിശ്രാദ്ധം. (പ്ര.) നാന്ദികുറിക്കുക = ആരംഭിക്കുക
-
നിനാദി
- നാ.
-
ശബ്ദിക്കുന്നത്
-
നിന്ദ
- നാ.
-
ആക്ഷേപിക്കൽ, അപമാനിക്കൽ
-
പുച്ഛം വെറുപ്പ് അഹങ്കാരം എന്നിവ പ്രകടിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ
-
നന്തി
- നാ.
-
ഒരു ബ്രാഹ്മണജാതി
-
ചക്കാലൻ
-
നിന്ദു
- നാ.
-
ചാപിള്ളയെ പ്രസവിക്കുന്ന സ്ത്രീ
-
നന്ദി1
- നാ.
-
കൃതജ്ഞത, ഉപകാരസ്മരണ
-
നന്ദി2
- നാ.
-
ശിവൻ
-
വിഷ്ണു
-
പുത്രൻ
-
പടുകരണ
-
ആനന്ദം