-
നന്ദക
- വി.
-
ആനന്ദിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന
-
നീന്തുക
- ക്രി.
-
കൈകാലുകൾകൊണ്ട് തുഴഞ്ഞു വെള്ളത്തിൽ സഞ്ചരിക്കുക
-
നിലത്ത് ഇഴഞ്ഞു നീങ്ങുക. "നീന്താനറിയാമെങ്കിൽ ആഴം അറിയണ്ട" (പഴ.)