1. നന്ദകം

  1. നാ.
  2. തവള
  3. (കൃഷ്ണൻറെ) വാൾ
 2. നാന്തകം

  1. നാ.
  2. വാൾ
  3. വളഞ്ഞകത്തി
  4. വിഷ്ണുവിൻറെയോ കാളിയുടെയോ വാൾ
 3. നാന്ദകം

  1. നാ.
  2. വിഷ്ണുവിൻറെ വാൾ
  3. ഭദ്രകാളിയുടെ വാൾ
 4. നന്ദികം

  1. നാ.
  2. പടുകരണ
  3. ചെറിയ കുടം
  4. സന്ദോഷം
 5. നാന്ദീകം

  1. നാ.
  2. നാന്ദീശ്രാദ്ധം
  3. മംഗലസൂചകമായി വാതിക്കൽ നാട്ടുന്ന കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക