-
നബി
- നാ.
-
മുഹമ്മദ്നബി
-
ദീർഘദർശി, പ്രവാചകൻ
-
നാഭി
- നാ.
-
പൊക്കിൾ
-
ഒരു രാജാവ്
-
ക്ഷത്രിയൻ
-
കേന്ദ്രം
-
കസ്തൂരി
-
വണ്ടിച്ചക്രത്തിൻറെ കുടം
-
അടുത്ത ബന്ധു