1. നഭസ്സ്

  1. നാ.
  2. ജലം
  3. ആകാശം
  4. മേഘം
  5. ജീവിതകാലം
  6. മൂടൽ മഞ്ഞ്
 2. നഭസ

  1. വി.
  2. മൂടലുള്ള, നീരാവികൊണ്ടു മറഞ്ഞ
 3. നാഭസ

  1. വി.
  2. നഭസ്സിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക