-
നഭാകം
- നാ.
-
ആകാശം
-
ഇരുട്ട്
-
മേഘം
-
നാഭഗം
- നാ.
-
കടുക്കാ
-
നഭോഗം
- നാ.
-
പക്ഷി
-
മേഘം
-
ഗ്രഹം
-
ആകാശത്തിൽ സഞ്ചരിക്കുന്നത്
-
നാഭീകം
- നാ.
-
പൊക്കിൾ
-
കേന്ദ്രം
-
കസ്തൂരി
-
വണ്ടിച്ചക്രത്തിൻറെ കുടം
-
അടുത്തബന്ധു