1. നമ്പിയാർ, നമ്പ്യാർ

    1. നാ.
    2. ഒരു ജാതി, അമ്പലത്തിൽ മിഴാവുകൊട്ടുക തുടങ്ങിയ തൊഴിൽ ചെയ്യുന്നവർ (പൂണൂലുള്ളവർ, തിയ്യാടികൾ എന്നിങ്ങനെ അന്തരാളജാതിക്കാരിൽ മൂന്നുവക നമ്പ്യാർമാർ)
    3. പുഷ്പകജാതിയിൽപ്പെട്ടചിലർക്കുള്ള സ്ഥാനപ്പേർ
    4. കുഞ്ചൻ നമ്പ്യാർ
    5. ക്ഷേത്രഭരണത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക