-
അനിമിഷദൃഷ്ടി, -നയന, -ലോചന
- കണ്ണിമയ്ക്കാതെ സൂക്ഷിച്ചു നോക്കുന്ന
-
അഹിർബുധ്നൻ, -ന്യൻ
- ശിവൻ
- പതിനൊന്നു രുദ്രന്മാരിൽ ഒരാൾ
-
ഊനകോണം, ന്യൂന-
- തൊണ്ണൂറുഡിഗ്രിയിൽ കുറഞ്ഞ അളവുള്ള കോണം
-
നയന
- കണ്ണിൻറെ കൃഷ്ണമണി
-
നയനി
- കണ്ണിൻറെ കൃഷ്ണമണി
-
നായൻ
- ശിവൻ
- രാജാവ്
- ഭടൻ
- നായകൻ
- നായർജാതിയിൽപ്പെട്ടയാൾ
-
നെയ്യുണ്ണി
- ഒരു വള്ളിച്ചെടി
- നെയ്യ് ഭക്ഷിക്കുന്നവൻ
- ഔഷധഘൃതം പതിവായി സേവിക്കുന്നവൻ
- ശരീരത്തിലുണ്ടാകുന്ന ഒരു വളർച്ച
-
നൊയ്യൻ
- നിസ്സാരൻ
- ബലഹീനൻ, മെലിഞ്ഞവൻ
-
നേയൻ
- സ്നേഹിതൻ
-
ന്യൂന
- കുറവ്
- താണസ്ഥിതി
- അംഗഭംഗം
- ന്യൂനചിഹ്നം