1. നരം

    Share screenshot
    1. കുതിര
    2. പച്ചക്കർപ്പൂരം
  2. നാരം

    Share screenshot
    1. വെള്ളം
    2. ചുക്ക്
    3. കാളക്കുട്ടി
    4. നരസമൂഹം
    5. നരധർമം
  3. നിറം

    Share screenshot
    1. വർണം
    2. ശോഭ
    3. നിറം പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തു
    4. ഗുണം, മേന്മ
    5. സ്വരഭേദം. (പ്ര.) തനിനിറം = യഥാർഥസ്വഭാവം
  4. നീരം

    Share screenshot
    1. വെള്ളം
  5. നൂറാം

    Share screenshot
    1. സംഖ്യാവിശേഷണം. നൂറാമത്തെ (തൊണ്ണൂറ്റി ഒൻപതു കഴിഞ്ഞുള്ള).
  6. നേരം

    Share screenshot
    1. സൂര്യൻ
    2. പകൽ
    3. സമയം
    4. അവസരം, സന്ദർഭം. (പ്ര.) നേരംകൊല്ലുക = സമയം പാഴാക്കുക. നേരം പുലരുക = പ്രഭാതമാകുക
  7. നൈരം

    Share screenshot
    1. ജലത്തെസംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക