1. നരകം

  1. നാ.
  2. പാപികൾക്കു കർമഫലം അനുഭവിക്കാനുള്ള സ്ഥലം
  3. (ആല) ദുരിതപൂർണമായ സ്ഥലം
 2. നാരകം1

  1. നാ.
  2. നരകം
  3. നരകത്തെ സംബന്ധിച്ച
 3. നാരകം2

  1. നാ.
  2. നാരങ്ങ ഉണ്ടാകുന്ന ചെടി
 4. നിരക്കം

  1. നാ.
  2. നിരങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക