1. നരമാല

    1. നാ.
    2. മനുഷ്യരുടെ തലയോടുകോർത്തുണ്ടാക്കിയ മാല
  2. നരിമൂളി

    1. നാ.
    2. ശബ്ദമുണ്ടാക്കി കാട്ടുമൃഗങ്ങളെ വിരട്ടിയോടിക്കാനുള്ള ഒരു ഉപകരണം, തടികൊണ്ടു നിർമിച്ചത്
  3. നിർമല1

    1. വി.
    2. പാപമില്ലാത്ത
    3. തെളിഞ്ഞ
    4. അഴുക്കില്ലാത്ത
  4. നിർമല2

    1. നാ.
    2. പതിവ്രത
    3. കളങ്കമില്ലാത്തവൾ
    4. പാപമില്ലാത്തവൾ
  5. നിർമലി

    1. നാ.
    2. തേറ്റാമ്പരൽ
  6. നിർമൂല

    1. വി.
    2. കാരണമില്ലാത്ത
    3. വേരില്ലാത്ത
  7. നിറമാല

    1. നാ.
    2. ദേവീക്ഷേത്രങ്ങളിലെ ഒരു വഴിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക