-
നരയാനം
- നാ.
-
മനുഷ്യർ വലിച്ചുകൊണ്ടുപോകുന്ന രഥം
-
നിര്യാണം
- നാ.
-
മോക്ഷം
-
മരണം
-
പുറപ്പാട്
-
ആനയുടെ കടക്കണ്ണ്
-
കാലികളെ കെട്ടുന്ന കയറ്