1. നരയൻ

    1. നാ.
    2. നരബാധിച്ചവൻ
    3. അകാലവാർധക്യം ബാധിച്ചവൻ
  2. നിരായൻ

    1. നാ.
    2. വരുമാനമില്ലാത്തവൻ, അലസൻ
  3. നുരയുണ്ണി

    1. നാ.
    2. നായ്
  4. നരിയാണി

    1. നാ.
    2. ഞെരിയാണി, കാലിൻറെ കണ്ണ
  5. നിര്യണ

    1. വി.
    2. കടമില്ലാത്ത
  6. നിര്യണി

    1. നാ.
    2. കടമില്ലാത്തവൻ
  7. നാരായണി

    1. നാ.
    2. ഒരു രാഗം
    3. ശതാവരി
    4. ലക്ഷ്മീദേവി
    5. ദുർഗാദേവി
    6. പീതചന്ദനം
    7. ഗംഗാദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക