1. നരാധാര

    1. നാ.
    2. ഭൂമി, ഭൂമിദേവി
  2. നിരാദര

    1. വി.
    2. ആദരമില്ലാത്ത
  3. നിരാധാര

    1. വി.
    2. ആശ്രയമില്ലാത്ത
  4. നിരുത്തര

    1. വി.
    2. ഉത്തരമില്ലാത്ത
    3. മേലാളായി മറ്റൊരാളില്ലാത്ത
  5. നിർദര

    1. വി.
    2. ദയയില്ലാത്ത
    3. ലജ്ജയില്ലാത്ത
    4. ഗുഹയില്ലാത്ത
  6. നീർധാര

    1. നാ.
    2. മൂത്രവിസർജനം
    3. ജലധാര
    4. കാളയുടെ ലിംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക