1. നര്യ

    1. വി.
    2. മനുഷ്യനുചേർന്ന, മനുഷ്യയോഗ്യമായ
  2. നിരായ

    1. വി.
    2. വരുമാനം ഇല്ലാത്ത, ലാഭമില്ലാത്ത
  3. നേരിയ

    1. വി.
    2. നേർമയുള്ള
    3. അൽപമാത്രം ഇടയുള്ള. (പ്ര.) നേരിയ വസ്ത്രം. നേരിയ വ്യത്യാസം = അൽപമാത്രമായ വ്യത്യാസം
  4. നിറയ

    1. അവ്യ.
    2. നിറയെ
  5. നിറയെ

    1. അവ്യ.
    2. നിറയത്തക്കവണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക