1. നരൻ

    1. നാ.
    2. അർജുനൻ
    3. മനുഷ്യൻ
  2. നാരൻ1

    1. നാ.
    2. നാരുള്ളത്
  3. നാരൻ2

    1. നാ.
    2. ഒരിനം ചെമ്മീൻ
  4. നീരാന

    1. നാ.
    2. തിമിംഗലം
  5. നീരാൻ

    1. നാ.
    2. നീരാളി
    3. മുങ്ങുന്നവൻ
  6. നീരാണി

    1. നാ.
    2. കൃഷിക്കു വെള്ളം തിരിച്ചുവിടാനുള്ള ചെറിയ നീർച്ചാല്
    3. കൃഷിക്കു വെള്ളം വിട്ടുകൊടുക്കുന്നവൻ
    4. പഴയകാലത്തെ ഒരു നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക