-
നറുക്കുക
- ക്രി.
-
ചെറുതായി മുറിക്കുക
-
നിറക്കുക
- ക്രി.
-
ശോഭിക്കുക
-
ഐശ്വര്യസമൃദ്ധമാകുക
-
നിറുക്കുക
- ക്രി.
-
ഉണ്ടാകുക
-
തീരുമാനിക്കുക
-
ഭാരം നിർണയിക്കുക
-
നുറുക്കുക
- ക്രി.
-
നശിപ്പിക്കുക
-
പലകഷണങ്ങളാക്കുക, അരിയുക
-
നേർക്കുക
- ക്രി.
-
എതിർക്കുക
-
എതിരെവരിക
-
കട്ടികുറയുക
-
സാന്ദ്രതകുറയുക
-
നല്ലവണ്ണം പൊടിഞ്ഞ് തരിയില്ലാതാകുക
-
ക്രമമായി വണ്ണം കുറഞ്ഞ് കൂർത്തമുനയിൽ അവസാനിക്കുക