1. നലം

  1. നാ.
  2. ചുക്ക്
  3. ഭംഗി, അഴക്
  4. നന്മ, ഐശ്വര്യം
  5. മേന്മ, ഉയർച്ച
 2. നാലാം

  1. വി.
  2. നാലാമത്തെ, മൂന്നുകഴിഞ്ഞുള്ള, അഞ്ചിനുതൊട്ടുമുമ്പുള്ള
 3. നളം2

  1. നാ.
  2. വീതി
 4. നിലാം

  1. നാ.
  2. ലേലം
 5. നീലം

  1. നാ.
  2. ഇന്ദ്രനീലക്കല്ല്
  3. കാരുപ്പ്
  4. സൗവീരാഞ്ജനം
  5. പേരാൽ
  6. കാട്ടുകാക്ക
  7. തുത്ഥാഞ്ജനം
  8. ഒരു നിറം
  9. നീല അമരി എന്ന ചെടിയുടെ ഇലയിൽനിന്നുണ്ടാക്കുന്ന ഒരു ചായം
  10. കറുപ്പു നിറം
  11. താലീസപത്രം
  12. മരതകക്കല്ല്
  13. കരിമരം
  14. നീലാദ്രി
  15. ശരീരത്തിലുള്ള കറുത്ത മറുക്
 6. നാളം

  1. നാ.
  2. പൊക്കിൾക്കൊടി
  3. അരിതാരം
  4. വേഴൽ
  5. കുഴൽ
  6. താമരവളയം
  7. തണ്ടൻ ചീര
  8. പൊള്ളയായതോട്
  9. നീണ്ടുരുണ്ടകൈപ്പിടി
 7. നളം1

  1. നാ.
  2. ആമ്പൽ
  3. വേഴൽപ്പുല്ല്
 8. നീളം1

  1. നാ.
  2. ഒരു ബിന്ദുവിൽനിന്ന് മറ്റൊന്നിലേക്കുള്ള അകലം
  3. നെടിയവശം
 9. നീളം2

  1. നാ.
  2. നീഡം, കിളിക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക