1. നവതം

  1. നാ.
  2. കരിമ്പടം
  3. ആനച്ചമയമായി ഉപയോഗിക്കുന്ന വർണപ്പകിട്ടുള്ള തുണി
 2. നിവാതം

  1. നാ.
  2. ആയുധങ്ങൾകൊണ്ടും മറ്റും കേടുവരാത്ത കവചം
 3. നിവീതം

  1. നാ.
  2. ഉത്തരീയം
  3. അലങ്കാരമായി തൂക്കിയിടത്തക്കത്
  4. പുതപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക