-
നവത1
- പുതുമ, പുതുത് എന്ന അവസ്ഥ
-
നവത2
- തൊണ്ണൂറാമത്തെ
-
നവതി
- തൊണ്ണൂറ്
-
നവധാ
- ഒൻപതുവിധത്തിൽ
- ഒൻപതുമടങ്ങ്
- ഒൻപതുവീതം
-
നിവാദി
- കളവായോ വളച്ചുകെട്ടിയോ മൊഴികൊടുക്കുന്ന സാക്ഷിയോ പ്രതിയോ
-
നിവാത
- കാറ്റില്ലാത്ത
-
നിവിത്ത്
- ഉപദേശം
- ചെറിയ വൈദികമന്ത്രം
-
നിവീതി
- പൂണുനൂൽ കഴുത്തിൽ ചുറ്റി മാലപോലെ അണിഞ്ഞവൻ