1. നവദ്രവ്യങ്ങൾ

    1. നാ. ബ.വ.
    2. പ്രപഞ്ചത്തിൻറെ ഘടകങ്ങളായി കണക്കാക്കപ്പെടുന്ന ഒൻപതുവസ്തുക്കൾ (ഭൂമി, ജലം, തേജസ്സ്, വായു, ആകാശം, കാലം, ദിക്ക്, ആത്മാവ്, മനസ്സ് എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക