1. നവധാ

    1. അവ്യ.
    2. ഒൻപതുവിധത്തിൽ
    3. ഒൻപതുമടങ്ങ്
    4. ഒൻപതുവീതം
  2. നവത2

    1. വി.
    2. തൊണ്ണൂറാമത്തെ
  3. നവത1

    1. നാ.
    2. പുതുമ, പുതുത് എന്ന അവസ്ഥ
  4. നിവാത

    1. വി.
    2. കാറ്റില്ലാത്ത
  5. നിവിത്ത്

    1. നാ.
    2. ഉപദേശം
    3. ചെറിയ വൈദികമന്ത്രം
  6. നിവീതി

    1. നാ.
    2. പൂണുനൂൽ കഴുത്തിൽ ചുറ്റി മാലപോലെ അണിഞ്ഞവൻ
  7. നവതി

    1. നാ.
    2. തൊണ്ണൂറ്
  8. നി­വാദി

    1. നാ.
    2. കളവായോ വളച്ചുകെട്ടിയോ മൊഴികൊടുക്കുന്ന സാക്ഷിയോ പ്രതിയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക