1. നവധാന്യങ്ങൾ

    1. നാ. ബ.വ.
    2. ഒൻപതു ധാന്യങ്ങൾ (ഗോതമ്പ്, നെല്ല്, കടല, എള്ള്, തുവര, ഉഴുന്ന്, മുതിര, പരറ്, ഒച്ചക്കൊട്ട (ഒരിനം പയറ്) എന്നിവ). ധാന്യങ്ങളുടെ പട്ടികയിൽ ശാസ്ത്രഭേദം അനുസരിച്ച് അല്പാല്പം വ്യത്യാസം കാണുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക