1. നവനദികൾ

    1. നാ. ബ.വ.
    2. സരസ്വതി, വൈതരണി, മധുസ്രുവ, അമ്ലു, ആപഗ, മന്ദാകിനി, കൗശികി, ഹിരണ്വതി, ദൃഷദ്വതി എന്നീ ഒൻപതു നദികൾ
  2. നവനിധികൾ

    1. നാ. ബ.വ.
    2. കുബേരൻറെ ഒൻപതു നിധികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക