-
നവര
- നാ.
-
ഞവര, ഒരിനം നെല്ല്
-
നാവൂരി
- നാ.
-
ഒന്നര നാഴി, ഒരു നാഴിയും ഉരിയും ചേർന്ന അളവ്
-
നിവര
- നാ.
-
കന്യക
-
നൈവാര
- വി.
-
നിവാരത്തെ സംബന്ധിച്ച
-
നിവിര
- അവ്യ.
-
നിവിരത്തക്കവണ്ണം
-
നൈവര
- നാ.
-
കെട്ടിടം പണിയുമ്പോൾ കരിങ്കണ്ണുപറ്റാതിരിക്കാൻ ഉണ്ടാക്കിവയ്ക്കുന്ന കോലം
-
നിവർ
- -
-
"നിവരുക" എന്നതിൻറെ ധാതുരൂപം.
-
നാവേറ്
- നാ.
-
നാവിൻ ദോഷം
-
കൊതിയേൽക്കൽ