1. നവരസങ്ങൾ

    1. സംഗീ.
    2. ഒരുരാഗം
    1. നാ.
    2. സാഹചര്യങ്ങൾകൊണ്ടു മനസ്സിനുണ്ടാകുന്ന ഭാവങ്ങളെ (അവ ഉദ്ദീപ്തമാക്കുന്ന അനുഭൂതികളെ ആസ്പദമാക്കി) ഒൻപതു മഹാവിഭാഗങ്ങളായി തിരിച്ചിട്ടുള്ളവ (ശൃംഗാരം, വീരം, ഹാസ്യം, കരുണം, അദ്ഭുതം, ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക