-
നവ1
- പുതിയ, ഇളയതായ
-
നവ2
- ഒൻപത്
- ഒൻപതുചേർന്ന, ഒമ്പതുമായി ബന്ധപ്പെട്ട
-
നാവ്
- നാക്ക്
-
നീവി
- മൂലധനം
- പന്തയം
- ഉടുവസ്ത്രം
- പണയവസ്തു
- വസ്ത്രമഴിഞ്ഞുപോകാതിരിക്കാൻ ഒരറ്റം അകത്തോട്ടു തിരുകുമ്പോഴുണ്ടാകുന്ന മുഴ
-
നൂവ്
- എള്ള്
-
നോവ്
- രോഗം
- വേദന
- നൊമ്പരം