1. നഷ്ട

    1. വി.
    2. കാണാതായ, നശിച്ചുപോയ
  2. നിശഠ

    1. വി.
    2. കള്ളമില്ലാത്ത, സത്യസന്ധതയുള്ള
  3. നിശാട

    1. നാ.
    2. മൂങ്ങ
    3. നിശാടന
  4. നിഷ്ഠ1

    1. വി.
    2. സ്ഥിതിചെയ്യുന്ന
    3. മുറുകെപിടിച്ചിരിക്കുന്ന
    4. പൂർണമായി വിശ്വസിക്കുന്ന
  5. നിഷ്ഠ2

    1. നാ.
    2. മേന്മ
    3. നാശം
    4. മരണം
    5. ശ്രദ്ധ
    6. സ്ഥാനം
    7. ദൃഢനിശ്ചയം
    8. ഉറച്ചവിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക