1. നസ

    Share screenshot
    1. മൂക്ക് (സമാസത്തിൽ, ഉദാ: പീനസം)
  2. നാശി

    Share screenshot
    1. നശിപ്പിക്കുന്ന
  3. നാസ

    Share screenshot
    1. ശബ്ദം
    2. ആനയുടെ തുമ്പിക്കൈ
    3. മൂക്ക്
    4. വാതിൽച്ചട്ടത്തിൻറെ മുകൾപ്പടി
  4. നാസി1

    Share screenshot
    1. നാസിക
  5. നാസി2

    Share screenshot
    1. ജർമനിയിലെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗം
  6. നിശ

    Share screenshot
    1. രാത്രി
    2. മരമഞ്ഞൾ
    3. മഞ്ഞൾ
  7. നിശി

    Share screenshot
    1. രാത്രിയിൽ
  8. നൊസ്സ്

    Share screenshot
    1. കിറുക്ക്
    2. ലഹരിസാധനങ്ങൾ ഉപയോഗിച്ചുണ്ടായ മത്ത്
    3. നൊസ്സൻ
  9. നൈശ

    Share screenshot
    1. നിശയെ സംബന്ധിച്ച, രാത്രിതോറുമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക