1. നാകം1

    1. നാ.
    2. ആകാശം
    3. സ്വർഗം
    4. മേഘം
    5. ശബ്ദം
  2. നാകം2

    1. നാ.
    2. ഒരു ലോഹം
    3. ഒരു മരം, നാഗവൃക്ഷം
  3. നാഗം

    1. നാ.
    2. പാമ്പ്
    3. മുത്തങ്ങ
    4. വെറ്റിലക്കൊടി
    5. ആന
    6. കുറിയാട്
    7. ആയില്യം നക്ഷത്രം
    8. വെളുത്തീയം
    9. കുരങ്ങ്
    10. നാകപ്പൂവ്
    11. കാരീയം
    12. വത്സനാഭം
    13. ഏഴ് എന്ന സംഖ്യ
    14. നാഗലോകത്തു വസിക്കുന്നതായി പുരാണങ്ങളിൽ പറയുന്ന ഒരു ജീവി (ഇതിനു മനുഷ്യൻറെ മുഖവും പാമ്പിൻറെ ശരീരവും എന്നു സങ്കൽപം)
    15. സിന്ധൂരം
    16. പുന്നമരം
    17. ഒരിനം അഭ്രം
  4. നഖം

    1. നാ.
    2. ഭാഗം
    3. നാഗുണം
    4. പുലിച്ചുവടി
    5. വിരലുകളുടെ അറ്റത്ത് പുറത്തുവശത്തായി മുളച്ചുവളരുന്ന കട്ടിയും ബലവും പരപ്പുമുള്ള ഭാഗം
  5. നഗം

    1. നാ.
    2. വൃക്ഷം
    3. പർവതം
    4. സർപ്പം
    5. ഏഴ് എന്ന സംഖ്യ
  6. നൂക്കം

    1. നാ.
    2. നിവർന്നസ്ഥിതി, പൊക്കം, ഉയരം
  7. നിഘം

    1. നാ.
    2. പാപം
    3. ഒരു ആയുധം
    4. വട്ടം
  8. നീകം

    1. നാ.
    2. തവള
    3. മേഘം
  9. നീക്കം

    1. നാ.
    2. ചലനം
    3. ഒരു വസ്തുവിനെ അതിരിക്കുന്നിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റൽ
    4. സംരംഭം, തുടക്കം
    5. സമൂഹത്തിനുണ്ടാകുന്ന പരിവർത്തനം
  10. നുകം

    1. നാ.
    2. കലപ്പയോ വണ്ടിയോ വലിക്കുന്ന കാളയുടെ കഴുത്തിൽ വയ്ക്കുന്ന നീണ്ട തടി. (പ്ര.) നുകം വയ്ക്കുക = നുകത്തിൽ കാളയെ പൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക