-
നാക്ക്
- വായ്ക്കുള്ളിലുള്ള ഒരു അവയവം, രസന
- നാക്കിൻറെ ആകൃതിയിലുള്ള വസ്തു
- പൊതിയിൽനിന്നു പുറത്തുവരാത്ത നെൽക്കതിര്
- വാക്ക്, ഭാഷ. (പ്ര.) നാക്കിന് എല്ലില്ലാത്ത = നിയന്ത്രണമില്ലാതെ സംസാരിക്കുന്ന. നാക്കുനനയ്ക്കുക = അൽപം വല്ലതും ആഹാരം കഴിക്കുക. നാക്കുപറ്റുക = 1. കരിനാക്കുപറ്റുക
- പറഞ്ഞതുപോലെ സംഭവിക്കുക. നാക്കുപിഴയ്ക്കുക = 1. അറിയാതെ അബദ്ധം പറയുക