1. നാക്ഷത്രം

  1. നാ.
  2. നക്ഷത്രമാസം
 2. നക്ഷത്രം

  1. നാ.
  2. സ്വയംപ്രകാശമുള്ള ആകാശഗോളം
  3. മുത്ത്. (പ്ര.) നക്ഷത്രക്കാലെണ്ണുക, നക്ഷത്രമെണ്ണുക = അസാധ്യമായതു ചെയ്യാൻ ശ്രമിക്കുക, പാഴ്വേലചെയ്യുക
 3. നിക്ഷത്രം

  1. നാ.
  2. ക്ഷത്രിയന്മാരില്ലാത്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക