1. നാഗപതി

    1. നാ.
    2. സർപ്പങ്ങളുടെ നാഥൻ (ആദിശേഷൻ, വാസുകി, കാർക്കോടകൻ തുടങ്ങിയവരിലാരെങ്കിലും)
    3. ആനകളുടെ നാഥൻ (ഐരാവതം, ദിഗ്ഗജങ്ങൾ തുടങ്ങിയവയിലാരെങ്കിലും)
  2. നഗപതി

    1. നാ.
    2. ചന്ദ്രൻ
    3. ഹിമവാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക