-
നാഗര
- വി.
-
നഗരത്തെ സംബന്ധിച്ച, നഗരത്തിൽ പ്രചരിക്കുന്ന, നഗരത്തിൽ ജീവിക്കുന്ന
-
നക്ര
- നാ.
-
മൂക്ക്
-
തേനീച്ചയുടെയോ കടന്നലിൻറെയോ കൂട്ടം
-
നഗാരി
- നാ.
-
ഇന്ദ്രൻ
-
നാഗരി
- നാ.
-
ചതുരക്കള്ളി
-
നാഗര ശിൽപസമ്പ്രദായം
-
നഗരത്തിലുള്ളവൽ
-
സാമർഥ്യമുള്ളവൾ
-
നാഗർ
- നാ.
-
നാഗപ്രതിഷ്ഠ, ആരാധിക്കപ്പെടുന്ന സർപ്പ വിഗ്രഹം
-
നഗരി
- നാ.
-
പട്ടണം
-
തലസ്ഥാനം
-
നീഗ്രാ
- നാ.
-
ഒരു ജനവർഗം
-
നികർ2
- നാ.
-
യുദ്ധം
-
ശോഭ
-
തുല്യത
-
നുകർ
- -
-
"നുകരുക" എന്നതിൻറെ ധാതുരൂപം.
-
നികർ1
- -
-
"നികരുക" എന്നതിൻറെ ധാതുരൂപം.