1. നാഗരൻ

    1. നാ.
    2. പ്രഭാഷകൻ
    3. സമർഥൻ
    4. നഗരവാസി
    5. ഭർത്താവിൻറെ സഹോദരൻ
    6. യുദ്ധത്തിൽ ഏർപ്പെട്ട രാജാവ്
    7. പരസപരം എതിർക്കുന്ന ഗ്രഹങ്ങളിൽ ഓരോന്നും
  2. നാഗരേണു

    1. നാ.
    2. കുരുമുളക്
    3. സിന്ദൂരം
  3. നിഗീർണ

    1. വി.
    2. മറയ്ക്കപ്പെട്ട
    3. വിഴുങ്ങപ്പെട്ട
  4. നിഘൂർണ

    1. വി.
    2. ഇളകുന്ന
    3. ചലിക്കുന്ന
    4. ആടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക