-
നാഗാസ്ത്രം
- നാ.
-
സർപ്പം അധിദേവതയായുള്ള ഒരു ദിവ്യാസ്ത്രം
-
നക്ഷത്രം
- നാ.
-
സ്വയംപ്രകാശമുള്ള ആകാശഗോളം
-
മുത്ത്. (പ്ര.) നക്ഷത്രക്കാലെണ്ണുക, നക്ഷത്രമെണ്ണുക = അസാധ്യമായതു ചെയ്യാൻ ശ്രമിക്കുക, പാഴ്വേലചെയ്യുക
-
നാക്ഷത്രം
- നാ.
-
നക്ഷത്രമാസം
-
നിക്ഷത്രം
- നാ.
-
ക്ഷത്രിയന്മാരില്ലാത്തത്