1. നാഗേശൻ

    1. നാ.
    2. ശിവൻ
    3. നാഗേന്ദ്രൻ
    4. പതഞ്ജലിമഹർഷി
  2. നഗേശൻ

    1. നാ.
    2. നഗാധിപൻ
  3. നാകേശൻ

    1. നാ.
    2. ഇന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക