1. നാഗർ

    1. നാ.
    2. നാഗപ്രതിഷ്ഠ, ആരാധിക്കപ്പെടുന്ന സർപ്പ വിഗ്രഹം
  2. നികർ1

    1. -
    2. "നികരുക" എന്നതിൻറെ ധാതുരൂപം.
  3. നികർ2

    1. നാ.
    2. യുദ്ധം
    3. ശോഭ
    4. തുല്യത
  4. നുകർ

    1. -
    2. "നുകരുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക