1. നങ്ക

    Share screenshot
    1. പെണ്ണ്, പെൺകുട്ടി
  2. നങ്കു

    Share screenshot
    1. ഭംഗി, അഴക്
  3. നണ്ണുക

    Share screenshot
    1. അറിയുക
    2. വിശ്വസിക്കുക
    3. ചിന്തിക്കുക
  4. നാങ്ക്

    Share screenshot
    1. നാല്
  5. നാണുക

    Share screenshot
    1. ലജ്ജിക്കുക
    2. മറ്റൊന്നിനോടു തുലനം ചെയ്യുമ്പോൾ മോശമാകുക
    3. അപമാനിക്കപ്പെടുക
  6. നുങ്ക്

    Share screenshot
    1. നൊങ്ക്
  7. നുണുക്ക്

    Share screenshot
    1. ചെറിയ കഷണം
    1. ചെറിയ
  8. നൊങ്ക്

    Share screenshot
    1. പനയുടെ ഇളങ്കരിക്ക്
  9. നൊണ്ണുക

    Share screenshot
    1. ചവയ്ക്കാതെ തിന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക