1. നാടം

    1. നാ.
    2. ഒരു രാഗം
    3. കർണാടകദേശം
    4. അഭിനയം, നടനം, നൃത്തം
  2. നാഡം

    1. നാ.
    2. നാളം
  3. നാറ്റം

    1. നാ.
    2. ദുർഗന്ധം
  4. നീഡം

    1. നാ.
    2. കിടക്ക
    3. പക്ഷിക്കൂട്
    4. മൃഗങ്ങൾ കിടക്കുന്ന ഗുഹ
    5. ഇടം
    6. വണ്ടിയുടെ ഉള്ളിൽ ഇരിക്കാനുള്ള സ്ഥലം
  5. നെടും

    1. വി.
    2. നീണ്ട, നീളമുള്ള, പൊക്കമുള്ളൈൽ ഉള്ളത്
    3. നദിയുടെയും മറ്റും വളവില്ലാത്ത ഭാഗം
    4. ചുമരിൻറെയും മറ്റും
  6. നെട്ടം

    1. നാ.
    2. നീളം
    3. പൊക്കം
    4. അഗാധമായ ചരിവ്, ചെങ്കുത്ത്
  7. നേട്ടം

    1. നാ.
    2. ലാഭം
    3. ജയം
    4. സമ്പാദ്യം
  8. നട്ടം1

    1. നാ.
    2. നഷ്ടം
  9. നോട്ടം

    1. നാ.
    2. ശുശ്രൂഷ
    3. നോക്കുക എന്ന പ്രവൃത്തി
    4. പരിശോധിക്കൽ
    5. മതിക്കൽ
    6. വിവേചിച്ചറിയാനും വേണ്ടതു തക്കസമയത്തു ചെയ്യാനുമുള്ള കഴിവ്
    7. ഭരണം, നിയന്ത്രണം
    8. മുൻകരുതൽ
  10. നട്ടം2

    1. നാ.
    2. നൃത്തം
    3. (നൃത്തത്തിലെന്നപോലെ) ഉഴലുക
    4. തലകീഴായിനിൽക്കുക. (പ്ര.) നട്ടംതിരിയുക = അലയുക, ഉഴലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക