-
നടുക
- സസ്യങ്ങളോ വിത്തുകളോ മണ്ണിൽ കുഴിച്ചുവയ്ക്കുക
-
നടുക്ക്
- ഇടയ്ക്ക്, മധ്യഭാഗത്ത്
-
നാടക
- നടിക്കുന്ന, അഭിനയിക്കുന്ന, നൃത്തം ചെയ്യുന്ന
-
നാടകി
- ഇന്ദ്രസഭ
-
നാടിക
- ഉപരൂപകങ്ങളിൽ ഒന്ന്
-
നാടുക
- ആഗ്രഹിക്കുക
- സംശയിക്കുക
- തുള്ളിക്കളിക്കുക
- വിശ്വസിക്കുക
- തേടുക
-
നാട്ടുക
- നടുക
- ഉറപ്പിച്ചു കുഴിച്ചുനിറുത്തുക
- സ്ഥാപിക്കുക, നിലനിറുത്തുക
-
നാഡിക
- രശ്മി
- കുഴൽ
- നാഡി
- നാഴിക
- സസ്യങ്ങളുടെയും മറ്റും അകം പൊള്ളയായ തണ്ട്
-
നാഡിക
- തൊണ്ടക്കുഴൽ
-
നാറ്റുക
- നാറ്റിക്കുക