-
നാടകം2
- നാ.
-
നാടിൻറെ അകം, ഉൾനാട്
-
നാടകം1
- നാ.
-
നടന്മാർ ചതുർവിധാഭിനയത്തിലൂടെ ഒരു ഇതിവൃത്തത്തെ രംഗത്ത് ആവിഷ്കരിക്കുന്ന കലാരൂപം
-
നാട്യപ്രസിദ്ധമായ ദശരൂപകങ്ങളിൽ ഒന്ന്
-
മേൽപ്പറഞ്ഞ രണ്ടുതരം ദൃശ്യകലാരൂപങ്ങൾക്കും ആധാരമായ സാഹിത്യകൃതി
-
പൊളി, യഥാർഥമല്ലാത്തത്
-
നഡകം
- നാ.
-
എല്ലിൻറെ പൊള്ളയായഭാഗം
-
തോളുകൾക്കിടയിലുള്ള അസ്ഥി
-
നെടുക്കം
- നാ.
-
നീളം, ഉയരം
-
നടുക്കം
- നാ.
-
ഞെട്ടൽ
-
നാട്ടകം
- നാ.
-
ഉൾനാട്, നാടിൻറെ അകം
-
നീഡകം
- നാ.
-
പക്ഷി
-
പക്ഷിക്കൂട്