-
കരിനാടകൻ, -നാടൻ, -നാടോൻ
- വലിയ പത്തിയും ഉഗ്രവിഷവുമുള്ള ഒരുജാതി മലമ്പാമ്പ്, കൃഷ്ണസർപ്പം. (പ.മ.)
-
നടൻ
- ചാക്യാർ
- (നാടകം, നൃത്തം തുടങ്ങിയവയിൽ) അഭിനയിക്കുന്നവൻ
-
നട്ടാണി
- തലയുടെ നടുഭാഗം, ഉച്ചി
-
നഡൻ
- വളയുണ്ടാക്കുന്നവൻ, വളച്ചെട്ടി
-
നഡിനി
- താമരപ്പൊയ്ക
-
നറ്റുണ
- നല്ല സഹായം
-
നാടൻ
- നാട്ടിലുള്ളവൻ
- അപരിഷ്കൃതൻ. (പ്ര.) നാടൻമട്ട് = നാടൻ രീതി. നാടൻപാട്ട് = നാടോടിപ്പാട്ട്
- പരിഷ്കാരമില്ലാത്ത
- നാട്ടിൽ പ്രചാരത്തിലുള്ള
-
നാടാൻ
- നാടാർ ജാതിയിൽപ്പെട്ടവൻ
-
നാട്ടാന
- മെരുങ്ങിയ ആന, നാട്ടിൽ ജീവിക്കുന്ന ആന
-
നിട്ടെന
- ലംബമായി, നെട്ടനെ