1. നാടാർ

    Share screenshot
    1. തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കുടിയേറിപ്പാർത്ത ഒരു ജാതി, ചാന്നാർ
  2. നാട്ടാർ

    Share screenshot
    1. നാട്ടുകാർ, നാട്ടിലുള്ള ആളുകൾ
  3. നോട്ടറി

    Share screenshot
    1. പ്രമാണങ്ങൾ രേഖകളുടെ പകർപ്പുകൾ ഉടമ്പടികൾ തുടങ്ങിയവ സാക്ഷിപ്പെടുത്താൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ (കേരളത്തിൽ അഭിഭാഷകരെയാണ് നോട്ടറികളായി നിയോഗിക്കാറുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക