1. നാടിക

    1. നാ.
    2. ഉപരൂപകങ്ങളിൽ ഒന്ന്
  2. നാഡിക

    1. നാ.
    2. രശ്മി
    3. കുഴൽ
    4. നാഡി
    5. നാഴിക
    6. സസ്യങ്ങളുടെയും മറ്റും അകം പൊള്ളയായ തണ്ട്
    7. നാഡീവ്രണം
  3. നാഡിക

    1. നാ.
    2. തൊണ്ടക്കുഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക