-
നാടോടി
- വി.
-
നാട്ടിൽ പ്രചരിക്കുന്ന (പ്ര.) നാടോടിക്കഥ = നാട്ടിൽപ്രചാരമുള്ള കഥ, ഐതിഹ്യം. നാടോടിപ്പാട്ട് = നാട്ടിൻപുറങ്ങളിൽ പ്രചാരമുള്ള പാട്ട്, നാടൻപാട്ട്. നാടോടിഭാഷ = നാട്ടിൻപുറത്തെ ഭാഷ, അപരിഷ്കൃതഭാഷ, ദേശ്യഭാഷ
-
നാട്ടിൽ നടപ്പുള്ള
- നാ.
-
നാടുതോറും അലഞ്ഞു നടക്കുന്നവൻ