1. നാട്യോക്തി

    1. നാ.
    2. നാടകത്തിൽ ഉപയോഗിക്കുന്ന ഭാഷ
    3. നാടകത്തിൽ ഭാഷ ഉപയോഗിക്കുന്ന സാങ്കേതികരീതി (ആത്മഗതം, പ്രകാശം, ജനാന്തികം, അപവാരിതം, ആകാശഭാഷിതം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക