-
നാഡം
- നാ.
-
നാളം
-
നാടം
- നാ.
-
ഒരു രാഗം
-
കർണാടകദേശം
-
അഭിനയം, നടനം, നൃത്തം
-
നാറ്റം
- നാ.
-
ദുർഗന്ധം
-
നീഡം
- നാ.
-
കിടക്ക
-
പക്ഷിക്കൂട്
-
മൃഗങ്ങൾ കിടക്കുന്ന ഗുഹ
-
ഇടം
-
വണ്ടിയുടെ ഉള്ളിൽ ഇരിക്കാനുള്ള സ്ഥലം
-
നെടും
- വി.
-
നീണ്ട, നീളമുള്ള, പൊക്കമുള്ളൈൽ ഉള്ളത്
-
നദിയുടെയും മറ്റും വളവില്ലാത്ത ഭാഗം
-
ചുമരിൻറെയും മറ്റും
-
നെട്ടം
- നാ.
-
നീളം
-
പൊക്കം
-
അഗാധമായ ചരിവ്, ചെങ്കുത്ത്
-
നേട്ടം
- നാ.
-
ലാഭം
-
ജയം
-
സമ്പാദ്യം
-
നട്ടം1
- നാ.
-
നഷ്ടം
-
നോട്ടം
- നാ.
-
ശുശ്രൂഷ
-
നോക്കുക എന്ന പ്രവൃത്തി
-
പരിശോധിക്കൽ
-
മതിക്കൽ
-
വിവേചിച്ചറിയാനും വേണ്ടതു തക്കസമയത്തു ചെയ്യാനുമുള്ള കഴിവ്
-
ഭരണം, നിയന്ത്രണം
-
മുൻകരുതൽ
-
നട്ടം2
- നാ.
-
നൃത്തം
-
(നൃത്തത്തിലെന്നപോലെ) ഉഴലുക
-
തലകീഴായിനിൽക്കുക. (പ്ര.) നട്ടംതിരിയുക = അലയുക, ഉഴലുക